ഭ​വ​ന സ​ന്ദ​ർ​ശ​ന​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ
Tuesday, March 2, 2021 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ണി​ക്ക​മം​ഗ​ലം വാ​ർ​ഡി​ൽ ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി.​വോ​ട്ട് ചോ​ദി​ക്കു​ക വോ​ട്ട് ചേ​ർ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​പ്പാ​ക്കു​ന്ന പെ​ഹ​ല കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ്രാ​ദേ​ശി​ക വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളും ഭ​വ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ ജ​ന​ങ്ങ​ളോ​ട് ആ​രാ​ഞ്ഞു. വാ​ർ​ഡ് മെ​മ്പ​ർ ബാ​ബു പി.​മാ​ണി​ക്ക​മം​ഗ​ല​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.