ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ലം ക​ത്തി​ന​ശി​ച്ചു
Wednesday, March 3, 2021 11:57 PM IST
അ​ന്പൂ​രി: അ​ന്പൂ​രി തേ​ക്കു​പാ​റ നെ​ടു​ന്പാ​റ​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​നു ഭൂ​മി തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചു. നെ​ടു​ന്പാ​റ ലീ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. നെ​ടു​ന്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളും തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചു. നെ​യ്യാ​ർ ഡാം ​ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റി​ലെ സു​രേ​ഷ് കു​മാ​ർ, ദി​രൂ​പ്, അ​ഭി​ലാ​ഷ്, സ​ന​ൽ​കു​മാ​ർ, രാ​ജീ​വ്, പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​യ്ച്ചു.