ക​ഞ്ചാ​വ് വി​ൽ​പ്പ​ന : ഒ​രാ​ൾ പി​ടി​യി​ൽ
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം :ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
മ​ണ​ക്കാ​ട് ക​ല്ലാ​ട്ടു​മു​ക്ക് ദാ​റു​ൾ ക​രാ​ൾ വീ​ട്ടി​ൽ മാ​ഹീ​ൻ (24)നെ​യാ​ണ് ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ​ലേ​ശ്വ​രം ജൂ​ബി​ലി ന​ഗ​റി​ന് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ സ​മ​യം ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.