കേ​ന്ദ്ര​സേ​ന റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി
Saturday, March 6, 2021 11:56 PM IST
പേ​രൂ​ര്‍​ക്ക​ട: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സേ​ന റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. സി.​ഐ.​എ​സ്.​എ​ഫി​ന്റെ 50 പേ​രും പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ പേ​രൂ​ര്‍​ക്ക, കു​ട​പ്പ​ന​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം മു​ട്ട​ട, മ​ര​പ്പാ​ലം ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രു​ന്നു റൂ​ട്ട് മാ​ര്‍​ച്ച്.