സ്നേഹസംഗമം
Saturday, April 10, 2021 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ക്കു​ന്നൂ​ർ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മു​ക്കു​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് ത​ല​യ​ൽ മോ​ഹ​ൻ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.