യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Saturday, April 10, 2021 11:43 PM IST
ആ​റ്റി​ങ്ങ​ൽ: മാ​മം പാ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ദി​ലീ​പി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​ക്കു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രാ​ജീവി​നെ(36) ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ടും​ബ വ​ഴ​ക്കി​നി​ട​യി​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച ദി​ലീ​പി​നാ​ണ് വെ​ട്ടേ​റ്റ​ത്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ദി​ലീ​പ് ചി​കി​ത്സ​യി​ലാ​ണ്.