വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേർന്നു
Tuesday, April 13, 2021 11:31 PM IST
കി​ളി​മാ​നൂ​ർ: മ​ഹാ​ദേ​വേ​ശ്വ​രം ശ്രീ ​വി​ദ്യാ​ധി​രാ​ജ സ്മാ​ര​ക എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം, വ​നി​താ​സ​മാ​ജം, ബാ​ല​സ​മാ​ജം എ​ന്നി​വ​യു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി.​അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​ര​വീ​ന്ദ്ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), എ​സ്.​ശ്യാം​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ് ), കെ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (സെ​ക്ര​ട്ട​റി), ജെ.​സു​ധാ​ക​ര​ൻ നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​സി​ന്ധു (ട​ഷ​റ​ർ), എ​സ്.​ഭൂ​വ​നേ​ന്ദ്ര​ൻ പി​ള്ള, ടി.​സ​ദാ​ശി​വ​ൻ​പി​ള്ള, എ​സ്.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ.​മോ​ഹ​ൻ​ദാ​സ്, ടി. ​ര​മാ​ഭാ​യി അ​മ്മ, സി.​ശ​ശി​കു​മാ​ർ ( എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.