പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം
Saturday, April 17, 2021 11:42 PM IST
വെ​ള്ള​റ​ട: സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യും മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. പ്ര​തി​ക​ൾ ആ​ര്‍​എ​സ്എ​സു​കാ​രാ​യ​തി​നാ​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യും നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.അ​ങ്ക​ണ​വാ​ടി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ അ​റ​സ്റ്റു ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്