ഉ​ത്സ​വം ഇ​ന്ന്
Saturday, April 17, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം ഏ​ണി​ക്ക​ര മേ​ലാ​ങ്കോ​ട് ക്ഷേ​ത്ര​ത്തി​ലെ അ​മ്മ​ന്‍​കൊ​ട ഉ​ത്സ​വം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 7.30 ന് ​പു​ഷ്പാ​ഭി​ഷേ​കം. എ​ട്ടി​ന് അ​മ്മ​ന്‍​ക​ഥ വി​ല്‍​പ്പാ​ട്ട്, 9.30ന് ​പ​ണ്ടാ​ര അ​ടു​പ്പി​ല്‍ പൊ​ങ്കാ​ല,പ​ത്തി​ന് പൊ​ങ്കാ​ല​വി​ള​യാ​ട​ല്‍, വൈ​കു​ന്നേ​രം 4.30ന് ​കു​ടും​ബ​പൂ​ജ, ഭ​ഗ​വ​തി​സേ​വ, അ​ഞ്ചി​ന് ഉ​രു​ള്‍,തു​ലാ​ഭാ​രം, കു​ങ്കു​മാ​ഭി​ഷേ​കം, ഏ​ഴി​ന് ഓ​ട്ടം താ​ല​പ്പൊ​ലി പൂ​മാ​ല 8.30ന് ​പൂ​പ്പ​ട, വി​ല്‍​പ്പാ​ട്ട്, പു​ല​ര്‍​ച്ചെ 12.30ന് ​പാ​യ​സം മ​ഞ്ഞ​നീ​ര്, ഗു​രു​സി​ത​ര്‍​പ്പ​ണം.