ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Tuesday, April 20, 2021 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട്. ര​ണ്ടാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ച​ഞ്ച​ല്‍(19) ആ​ണ് മ​രി​ച്ച​ത്. പേ​രു​മ​ല ക​രി​മ്പു​വി​ള ഉ​ഷാ ഭ​വ​നി​ല്‍ ഷി​ബു​വി​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ളാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.