ജി​ല്ല​യി​ലെ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ : ക​ള​ക്ട​ർ
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ന​വ​ജ്യോ​ത് ഖോ​സ.
തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, എ​സ്എ​ടി ആ​ശു​പ​ത്രി, മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, രാ​ജ​ജി​ന​ഗ​ർ ന​ഗ​ര ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ ല​ഭി​ക്കും.
ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, ചെ​ട്ടി​വി​ളാ​കം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, പാ​ങ്ങ​പ്പാ​റ ഇ​ടി​യ​ടി​കോ​ട് ദേ​വി ക്ഷേ​ത്രം ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വാ​ക്സി​നും ല​ഭി​ക്കും.