ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Thursday, April 22, 2021 11:23 PM IST
വെ​ള്ള​റ​ട: വി​ശു​ദ്ധ ഒൗ​സേ​പി​താ​വി​ന്‍റെ തി​രു​നാ​ളും നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ഇ​ന്നു മുതൽ മേ​യ് ര​ണ്ടു​വ​രെ ന​ട​ത്തും.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രേ​ത സ്മ​ര​ണ​യ്ക്ക് ഫാ. ​അ​ല​ക്സ് സൈ​മ​ണ്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. 5.30 ന് ​ന​ട​ന്ന കൊ​ടി​യേ​റ്റി​ന് മോ​ണ്‍.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. തി​രു​നാ​ള്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഹെ​ന്‍​സി​ലി​ന്‍ ഒ ​സി ഡി ​നേ​തൃ​ത്വം ന​ല്‍​കി.

പ്ര​ഭാ​ഷ​ണം
ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ൻ ബെ​റ്റ​ർ ടു​മാ​റോ (എം​ബി​ടി)​യു​ടെ പൊ​സ്പോ​സ് ഗ്ലോ​ബ​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നു​സ് സം​സാ​രി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ൺ​ലൈ​നി​ലാ​ണ് പ​രി​പാ​ടി. face book. com/ mbtunited, in stag ra m. co m/mbtunited, utu be.co m/mbtunited എ​ന്നീ വേ​ദി​ക​ളി​ൽ പ​രി​പാ​ടി ലൈ​വാ​യി വീ​ക്ഷി​ക്കാം.​സൂം മീ​റ്റിം​ഗ് ഐ​ഡി:889 1747 5443 പാ​സ്ബേ​ഡ്123123.