ഐ​എ​ൻ​ടി​യു​സി സ്ഥാ​പ​കദി​നം ആ​ച​രി​ച്ചു
Monday, May 3, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ സ്ഥാ​പ​ക നേ​താ​വ് കെ.​ക​രു​ണാ​ക​ര​ന്‍റെ ക​ന​ക​ക്കു​ന്നി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
സാ​ഹി​തി ഹാ​ളി​ൽ പ​രി​പാ​ടി​ക​ൾ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ട്ടു​റോ​ഡ്സ​ലാം, അ​ഡ്വ.​ചാ​രാ​ച്ചി​റ രാ​ജീ​വ്, യം​ഗ് വ​ർ​ക്കേ​ഴ്സ് കൗ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്.​വി​മ​ൽ​കു​മാ​ർ, അ​ഖി​ൽ കൊ​ച്ചു​വീ​ട്ടി​ൽ, അ​നി​ത​മ്പാ​നൂ​ർ, പ്രേം​കു​മാ​ർ, വി​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.