ഇ​ന്ന് കു​ടി​വെ​ള്ളം മു​ട​ങ്ങും
Tuesday, May 4, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ര്യാ​ത്തി സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള വെ​ള്ളാ​യ​ണി ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ വാ​ട്ട​ർ പ​ന്പ് ഹൗ​സി​ൽ പു​തി​യ പ​ന്പ് സ്ഥാ​പി​ക്കു​ന്ന പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ വ​ണ്ടി​ത്ത​ടം സെ​ക്‌​ഷ​ന്‍റെ പി​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങും.​വ​ണ്ടി​ത്ത​ടം സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തി​രു​വ​ല്ലം, പൂ​ങ്കു​ളം, വെ​ള്ളാ​ർ, ഹാ​ർ​ബ​ർ വാ​ർ​ഡു​ക​ളി​ലും വെ​ങ്ങാ​നൂ​ർ, പ​ള്ളി​ച്ച​ൽ,ക​ല്ലി​യൂ​ർപ​ഞ്ചാ​യ​ത്തി​ലും വെ​ള്ളാ​യ​ണി ശു​ദ്ധ ജ​ല പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ളം മു​ട​ങ്ങും. ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.