ജി​ല്ല​യി​ൽ ഇ​ന്ന് 118 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന് 118 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ലി​യ​തു​റ കോ​സ്റ്റ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും കോ​വാ​ക്സി​ൻ ആ​ണ് ന​ൽ​കു​ന്ന​ത്. മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കും.​ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കി​ല്ല.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കേ​ണ്ട​താ​ണ്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സൈ​റ്റ് ഓ​പ്പ​ൺ ആ​കും. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും 20 ശ​ത​മാ​നം ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യും ബാ​ക്കി 80 ശ​ത​മാ​നം, സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കു സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യും ന​ൽ​കും.​വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധ​ത്തി​ൽ ഡ​ബി​ൾ മാ​സ്ക്ക് ധ​രി​ക്ക​ണം അ​ടു​ത്തു​ള്ള ആ​ളു​മാ​യി ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം. പൊ​തു​ഇ​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചാ​ൽ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണം.​കൂ​ട്ടം കൂ​ടി നി​ൽ​ക്ക​രു​തെന്നും അധികൃതർ പറഞ്ഞു.