പ​രി​ശീ​ല​ന പ​രി​പാ​ടി 19ന്
Thursday, June 17, 2021 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്രോ ഇ​ൻ​ക്യു​ബേ​ഷ​ൻ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് പ​രി​പാ​ടി​യു​ടെ ആ​ഭ്യ ഘ​ട്ട​മാ​യ ഇ​ൻ​സ്പി​രേ​ഷ​ൻ ട്രെ​യി​നി​ങ്ങി​ന്‍റെ ജി​ല്ല​യി​ലെ പ​രി​പാ​ടി 19നു ​രാ​വി​ലെ 10.30 മു​ത​ൽ 12.30വ​രെ ന​ട​ക്കും.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​രി​ശീ​ല​നം. കാ​ർ​ഷി​ക ഭ​ക്ഷ്യ സം​സ്ക​ര​ണ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ക​രോ സം​രം​ഭ​ക​രാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രോ ആ​യ​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം.
ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 7403180193, 9605542061 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഭ​ക്ഷ്യ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക ഭ​ക്ഷ്യ​സം​സ്ക​ര​ണ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ലെ സം​രം​ഭ​ക​ത്വ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് അ​ഗ്രോ ഇ​ൻ​ക്യു​ബേ​ഷ​ൻ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ എ​ന്‍റർ​പ്ര​ണ​ർ​ഷി​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.