ബിജെപി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Monday, June 21, 2021 12:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​എ. ബ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി​കു​മാ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ള​യം​ദേ​ശം അ​നി​ൽ കു​മാ​ർ, ആ​ർ.​ആ​ർ. ഷാ​ജി കു​ഴി​യോ​ട് രാ​മ​ച​ന്ദ്ര​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, നെ​ല്ല​നാ​ട് ശ​ശി, ആ​ർ. ര​ഞ്ജി​ത്ത് ഗോ​പ​ൻ,ആ​ന​ന്ദ്, മാ​മൂ​ട് മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​രാ​യ വി​ല്‍​പ്പ​ന:
26 കേ​ന്ദ്ര​ങ്ങ​ളി​ല്‍
പ്ര​തി​ഷേ​ധം

വെ​ള്ള​റ​ട: സി​എ​ഫ്എ​ല്‍​ടി​സി കെ​ട്ടി​ട​ത്തി​ൽ ചാ​രാ​യം വാ​റ്റി​യ​തി​നെ​തി​രെ 26 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. കു​റ്റ​വാ​ളി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​തു​വ​രെ എ​ല്‍​ഡി എ​ഫ് സ​മ​രം തു​ട​രു​മെ​ന്ന ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 9 .30 മു​ത​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 26 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.