കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം​കൂ​ലി ഉ​റ​പ്പാ​ക്ക​ണം
Friday, July 23, 2021 10:46 PM IST
നേ​മം : കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച മി​നി​മം​കൂ​ലി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൈ​ത്ത​റി നെ​യ്ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന് വ​ർ​ഷം മു​ൻ​പ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച മി​നി​മം കൂ​ലി ഇ​രുവ​രേ​യും ഹാ​ന്‍റെ​ക്സും ഹാ​ൻ​വീ​വും സ്വ​കാ​ര്യ​ത​റി ഉ​ട​മ​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി മി​നി​മം​കൂ​ലി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല​രാ​മ​പു​രം അ​വ​ണാ​കു​ഴി സ​ദാ​ശി​വ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​റ​കു​ഴി സു​രേ​ന്ദ്ര​ൻ, കെ ​കെ വി​ജ​യ​ൻ, ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.