കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം
Friday, July 23, 2021 10:46 PM IST
പേ​രൂ​ർ​ക്ക​ട : നാ​ലാ​ഞ്ചി​റ വാ​ർ​ഡി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തി​നെ​തി​രെ കെ​എ​സ്ഇ​ബി നാ​ലാ​ഞ്ചി​റ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​ട്ടു​കാ​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ള്ളൂ​ർ സു​നി​ൽ ബാ​ബു, ശ്രീ​ദേ​വി, പ്ര​ദീ​പ് പാ​റോ​ട്ടു​കോ​ണം, നാ​സ​റു​ദീ​ൻ, കെ. ​സ​ന​ൽ​കു​മാ​ർ, രാ​ജ​ൻ പാ​റ​യി​ൽ, ജെ. ​ജോ​യി, കെ.​കെ. സു​രേ​ഷ്, സ​ജി ചെ​ക്കാ​ട്ട്, ദി​ലീ​പ് താ​ളി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.