നൂ​റു​മേ​നി വി​ജ​യ​വു​മാ​യി ജ​ഗ​തി ബ​ധി​ര സ്കൂ​ൾ
Saturday, July 31, 2021 1:00 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് ദു​രി​ത ഭീ​തി​യി​ലും നി​ശ​ബ്ദ​യെ തോ​ൽ​പ്പി​ച്ച് ജ​ഗ​തി ബ​ധി​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 11-ാം ത​വ​ണ​യും ഫു​ൾ എ ​പ്ല​സ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി.​
പ​രീ​ക്ഷ എ​ഴു​തി​യ ആ​കെ എ​ട്ടു പേ​രി​ൽ എം.​വി.​ജി​ത്തു,മു​ഹ​മ്മ​ദ് ബാ​സി​ൽ എ​ന്നി​വ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ അ​ഞ്ച് എ ​പ്ല​സും ഒ​രു എ ​യും എം.​എ​സ്.​മു​ഹ​മ്മ​ദ് നേ​ടി. പ്രാ​രാ​ബ്ദ​ങ്ങ​ൾ​ക്ക് ന​ടു​വി​ലും രാ​ജ​കു​മാ​രി മാ​മ​ല​ക്ക​ണ്ടം ഇ​ള​പ്ലാ​ശ്ശേ​രി​ക്കു​ടി​യി​ൽ നി​ന്നു​ള്ള ചി​ഞ്ചു ശി​വ​നും മി​ക​ച്ച വി​ജ​യം നേ​ടി. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന എം.​വി.​ജി​ത്തു ചി​ത്ര​ര​ച​ന​യി​ലും സ്പോ​ർ​ട്സി​ലും മി​ക​വു​തെ​ളി​യി​ച്ചി​ട്ടു​ണ്ട്.


.