എ​ൻ​ലൈ​റ്റ് 2021 ന് ​ തു​ട​ക്ക​മാ​യി
Sunday, August 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം തെ​രു​വി​ടം ക​ൾ​ച്ച​ർ ക​ള​ക്ടീ​വ് മാ​ന​വീ​യം സ്ട്രീ​റ്റ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്തു​ക, സ​മാ​ന്ത​ര​വും തൊ​ഴി​ല​ധി​ഷ്ഠി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യം വെ​യ്ക്കു​ന്ന ഡി​ജി​റ്റ​ൽ ആ​ശ​യ വി​നി​മ​യ പ​ദ്ധ​തി മാ​ന​വീ​യം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് ഹൈ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ലിം​ഗ് എ​ൻ​ലൈ​റ്റി​ന് തു​ട​ക്ക​മാ​യി.
മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വീ​യം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വൈ​ശാ​ഖി അ​ധ്യ​ക്ഷ​നാ​യി.
"പ്ലാ​ൻ യു​വ​ർ ഹൈ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്ലാ​ൻ യു​വ​ർ ക​രി​യ​ർ' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ന്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​ആ​ർ. രാ​ജൂ കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു.​അ​ക്കാ​ദ​മി​ക്ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​നി​ഷ്യ ജ​യ​ദേ​വ്, ഡോ. ​മാ​യാ മാ​ധ​വ​ൻ, ജോ​ട്ടി​ല ശ്രീ​കു​മാ​ർ, ജി.​എ​ൽ. അ​രു​ൺ ഗോ​പി,മാ​ന​വീ​യം ട്ര​ഷ​റ​ർ ബീ​ന ആ​ൽ​ബ​ർ​ട്ട് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ശോ​ഭ​ന വി.പി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.