പൂ​വാ​ർ, വി​ഴി​ഞ്ഞം, അ​ടി​മ​ല​ത്തു​റ തീ​ര​ങ്ങ​ൾ ശു​ചീ​ക​രി​ക്കും
Sunday, September 19, 2021 12:03 AM IST
പൂ​വാ​ർ: അ​ന്താ​രാ​ഷ്ട്ര ശു​ചീ​ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "സേ​വ് ദി ​ഓ​ഷ്യ​ൻ ആ​ൻ​ഡ് ബീ​ച്ച് ' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി കേ​ര​ള​ത്തി​ലെ 18 കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​വാ​ർ, വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ തീ​ര​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ന്നു. ശു​ചീ​ക​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പൂ​വാ​റി​ൽ സി.​ഐ​മാ​രാ​യ എ​ൻ .ബി​ജു,അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട "ഓ​പ്പ​റേ​ഷ​ൻ ബ്ലൂ ​ബീ​റ്റ്സ് ' അം​ഗ​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങു​ന്ന ശു​ചീ​ക​ര​ണം 11 വ​രെ തു​ട​രും. പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ പ​ഞ്ചാ​യ​ത്ത്, ഫ​യ​ർ​ഫോ​ഴ്സ്, ടൂ​റി​സം ഡി​പ്പാ​ർ​ട്ട് മെ​ന്‍റി​ന്‍റെ ലൈ​ഫ് ഗാ​ഡു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ ക​ട​ലോ​ര സു​ര​ക്ഷാ​സ​മി​തി, ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.