ഡോ. ​നി​സാ​റു​ദീ​നെ അ​നു​മോ​ദി​ച്ചു
Sunday, September 19, 2021 11:40 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​നി​സാ​റു​ദീ​നെ കേ​ര​ളാ ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ അ​നു​മോ​ദി​ച്ചു.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​സ​ത്യ​ൻ ഉ​പ​ഹാ​രം ന​ൽ​കി.​ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ന​ട​ത്തു​ന്ന വി​വി​ധ ലാ​ബു​ക​ൾ, സി​ടി സ്കാ​ൻ, എം​ആ​ർ​ഐ തു​ട​ങ്ങി​യ​വ വ​ഴി​യു​ള്ള വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ലാ​ബ് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പു​തി​യ സൂ​പ്ര​ണ്ടി​ന് സ​മ​ർ​പ്പി​ച്ചു.
യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​നി​ൽ​കു​മാ​ർ, എ​സ്. ഗി​രി​ജ, എ​സ്.​സി​ന്ധു, മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷീ​നാ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ശ​ങ്ക​ർ, എ​ൽ. ഉ​ഷാ​കു​മാ​രി, ജോ​യി​ലാ​ൽ, കു​മാ​രി അ​നി​ത, ശാ​ന്താ​കു​മാ​രി, സു​ഭാ​ഷ് എ​ന്നി​വ​ർ അ​നു​മോ​ദ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.