അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വധ​ക്കേ​സ്: വി​ചാ​ര​ണ അ​ടു​ത്ത മാ​സം 18ന് ​ആ​രം​ഭി​ക്കും
Friday, September 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി നേ​താ​വ് അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ടു​ത്ത മാ​സം 18 ന് ​ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വി​ചാ​ര​ണ പ​രി​ഗ​ണി​ക്കു​ക.​
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന രാ​മ​ഭ​ദ്ര​ൻ സി​പി​എ​മ്മി​നു സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ സി​പി​എ​മ്മി​ൽ നി​ന്നു കോ​ണ്‍​ഗ്ര​സി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ​ത​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ലം രാ​മ​ഭ​ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സി​ബി​ഐ കേ​സ്.
അ​ഞ്ച​ൽ, കൊ​ല്ലം, പു​ന​ലൂ​ർ എ​ന്നീ സ്വ​ദേ​ശി​ക​ളാ​യ ഗി​രീ​ഷ് കു​മാ​ർ, പ​ദ്മ​ൻ, അ​ഫ്സ​ൽ, ന​ജു​മ​ൽ, ഷി​ബു, വി​മ​ൽ, സു​ധീ​ഷ്,ഷാ​ൻ, ര​തീ​ഷ്, ബി​ജു, ര​ഞ്ജി​ത്ത്, സാ​ലി എ​ന്ന കൊ​ച്ചു​ണ്ണി, റി​യാ​സ് എ​ന്ന (മു​നീ​ർ), ഡി​വൈ​എ​ഫ്ഐ നേ​താ​വും പു​ന​ലൂ​ർ സ്വ​ദേ​ശി​യു​മാ​യ റി​യാ​സ്, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ആ​യി​രു​ന്ന കു​ണ്ട​റ സ്വ​ദേ​ശി മാ​ർ​ക്സ​ണ്‍, മു​ൻ സി​പി​എം അ​ഞ്ച​ൽ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​സ്. സു​മ​ൻ, സി​പി​എം മു​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗം ബാ​ബു പ​ണി​ക്ക​ർ, ജ​യ്മോ​ഹ​ൻ, റോ​യി​കു​ട്ടി, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.