വി​ശ​പ്പ് ര​ഹി​ത കേ​ര​ളം: സു​ഭി​ക്ഷ ഹോ​ട്ട​ല്‍ ഉ​ദ്ഘാ​ട​നം 28 ന്
Friday, September 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സ്റ്റേ​റ്റ് സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സു​ഭി​ക്ഷ ഹോ​ട്ട​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 28ന് ​ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സു​ഭി​ക്ഷ ഹോ​ട്ട​ലി​ല്‍ നി​ന്നും 20 രൂ​പ നി​ര​ക്കി​ലാ​ണ് ഉ​ച്ച​യൂ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഓ​രോ ഊ​ണി​നും സ​ബ്സി​ഡി​യാ​യി അ​ഞ്ചു രൂ​പ ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. കൂ​ടാ​തെ മ​റ്റ് സ്പെ​ഷ​ല്‍ വി​ഭ​വ​ങ്ങ​ളും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും.​ശ​ശി ത​രൂ​ര്‍ എം​പി, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ​ജ്യോ​ത് ഖോ​സ , ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ, സി​വി​ല്‍ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ഡി.​സ​ജി​ത് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി
മ​ത്സ​രി​ച്ച​യാ​ൾ സി​പി​എ​മ്മി​ൽ

വെ​മ്പാ​യം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​യാ​ൾ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​പ്പം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സു​മി ജി. ​മ​ണി​യാ​ണ് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.​സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ സ്വീ​ക​രി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി. സ​ന്തോ​ഷ്കു​മാ​ർ, എം. ​ശ​ശി​കു​മാ​ർ, എ​സ്. ലേ​ഖ​കു​മാ​രി ജോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.