കാ​ർ​ഷി​ക പ​ഠ​ന​സ​ദ​സ്‌ ന​ട​ത്തി
Sunday, September 26, 2021 9:37 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ കാ​ർ​ഷി​ക പ​ഠ​ന​സ​ദ​സ്‌ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബാ​ങ്കി​ന്‍റെ വ്ളാ​ത്താ​ങ്ക​ര ശാ​ഖ ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ടി​സി​ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ് ഡോ. ​ജി ബൈ​ജു കാ​ർ​ഷി​ക പ​ഠ​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​മി​നാ​റി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സൈ​മ​ൺ, മു​ൻ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ ജെ. ​നി​ർ​മ്മ​ല​കു​മാ​രി,ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​വി. വി​മ​ൽ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.