നാ​ടു​ക​ട​ത്ത​ല്‍ ദി​നം ആ​ച​രി​ച്ചു
Sunday, September 26, 2021 9:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സം ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പ്ര​സ് ക്ല​ബി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ്ര​സ് ക്ല​ബി​ന്‍റെ​യും കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച നാ​ടു ക​ട​ത്ത​ല്‍ ദി​നാ​ച​ര​ണം കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ ആ​ദ​രി​ച്ചു. എ.​പി. ജി​ന​ന്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ത്ത​ല സു​രേ​ഷ്, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​ലാ​ല്‍​നാ​യ​ര്‍, അ​ജി ബു​ധ​ന്നൂ​ര്‍, ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി ശി​വ​രാ​മ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വ​ക്കം മൗ​ല​വി​യു​ടെ നാ​ട്ടി​ലേ​യ്ക്ക് ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.