ക​ർ​ഷ​ക പ​ഞ്ചാ​യ​ത്ത് ന​ട​ത്തി
Sunday, September 26, 2021 9:39 PM IST
വി​ഴി​ഞ്ഞം:​ജ​ന​താ​ദ​ൾ -എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള മേ​ഖ​ല​യി​ൽ ക​ർ​ഷ​ക പ​ഞ്ചാ​യ​ത്ത് ന​ട​ത്തി.
ജ​ന​താ​ദ​ൾ -എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​സി.​സെ​ക്ര​ട്ട​റി സി.​ത​ങ്ക​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ഷ്ണു പ്ര​ശാ​ന്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ വി.​പ്ര​വീ​ൺ, കെ.​ച​ത്ര​ലേ​ഖ, സി.​ലീ​ന, കെ.​സു​രേ​ഷ്നേ​താ​ക്ക​ളാ​യ വി.​ര​ത്ന രാ​ജ് ,മ​റി​യാ​മ്മ കേ​സ​രി, ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ബി​ജു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.