അ​ഭി​മു​ഖം 29ന്
Sunday, September 26, 2021 9:41 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ ഫി​സി​ക്സി​ൽ ഒ​ഴി​വു​ള്ള ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റു​ടെ താ​ത്ക്കാ​ലി​ക ഒ​ഴി​വി​ലേ​യ്ക്കു​ള്ള അ​ഭി​മു​ഖം 29 രാ​വി​ലെ 10 ന് ​ന​ട​ക്കും. ഫി​സി​ക്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം 55% മാ​ര്‍​ക്കോ​ടു​കൂ​ടി പാ​സാ​യ​വ​രെ പ​രി​ഗ​ണി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.cpt.ac.in ഫോ​ൺ: 04712360391

താ​ത്കാ​ലി​ക നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല സ​ര്‍​ക്കാ​ര്‍ കൊ​മേ​ഴ്ഷ്യ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. 30 രാ​വി​ലെ 10ന് ​എ​ഴു​ത്തു പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ത്തു​മെ​ന്ന് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ബി​കോം (റെ​ഗു​ല​ര്‍) ഡി​പ്ലോ​മ ഇ​ന്‍ സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ യോ​ഗ്യ​ത​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04712540494.