ജി​ല്ലാ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്; ബോ​ബ്സ് ക്ല​ബി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Sunday, September 26, 2021 9:41 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ആ​റാ​മ​ത് ജി​ല്ലാ ത്രോ ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബോ​ബ്സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചി​ന്മ​യ സ്പോ​ട്സ് ക്ല​ബി​ന് ര​ണ്ടാം സ്ഥാ​ന​വും, ചി​ൻ​മ​യ വി​ദ്യാ​ല​യം ന​രു​വാ​ൻ​മൂ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചി​ന്മ​മ​യ വി​ദ്യാ​ല​യം ആ​റ്റു​കാ​ൽ ര​ണ്ടാം സ്ഥാ​ന​വും, ചി​ൻ​മ​യ സ്പോ​ട്സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജി​ല്ലാ ടീം ​ഒ​ക്ടോ​ബ​ർ 1ന് ​കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.

ആ​ദ​രി​ച്ചു

വി​ഴി​ഞ്ഞം : ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ മി​ക്സ​ഡ് റി​ലേ ഇ​ന്ത്യ​ൻ ടീ​മം​ഗ​മാ​യി​രു​ന്ന പു​ല്ലു​വി​ള സ്വ​ദേ​ശി അ​ല​ക്സ് ആ​ന്‍റ​ണി​യെ സി​പി​എം കോ​വ​ളം ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ചു.