വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
Monday, September 27, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ൾ​വി-​സം​സാ​ര വൈ​ക​ല്യ​മു​ള്ള​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹി​യ​റിം​ഗ് ഇം​പേ​ർ​ഡി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ www. akpahi.com സ്വി​ച്ച് ഓ​ണ്‍ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.