വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു കയറി ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, October 13, 2021 11:28 PM IST
ചി​റ​യി​ൻ​കീ​ഴ്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗു​ണ്ടാ​ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചി​റ​യി​ൻ​കീ​ഴ് ആ​ൽ​ത്ത​റ​മൂ​ട് കൃ​ഷ്ണ​ൻ​കോ​വി​ലി​നു സ​മീ​പം കാ​ളി​യ​ൻ വി​ളാ​കം വീ​ട്ടി​ൽ വൈ​ശാ​ഖി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ക​ട​യ്ക്കാ​വൂ​ർ തൊ​ണ്ട​ലി​ൽ ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ വി​ജേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.
സം​ഭ​വ​ത്തി​ന് ശേ​ഷം കൊ​ല്ല​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ചി​റ​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ ജി.​ബി.​മു​കേ​ഷി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് എ​സ്ഐ വി.​എ​സ്.​വി​നീ​ഷ്, എ​എ​സ്ഐ​മാ​രാ​യ ദി​ലീ​പ്, ഷ​ജീ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ഷിം, സ​ന്തോ​ഷ് ലാ​ൽ,സി​പി​ഒ​മാ​രാ​യ സു​നി​ൽ രാ​ജ്, സു​ധീ​ർ,അ​ന​സ് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.​പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തു എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.