യു​വ​ദ​മ്പ​തി​ ധ്യാ​നം ഇ​ന്നു മു​ത​ൽ
Friday, October 15, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം : മാ​തൃ​വേ​ദി പി​തൃ​വേ​ദി തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വാ​ഹി​ത​രാ​യ യു​വ ദ​മ്പ​തി​ക​ൾ​ക്കാ​യി "സൂ​ബാ​റ2021' യു​വ ദ​മ്പ​തി​ധ്യാ​നം ന​ട​ത്തു​ന്നു. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം എ​ട്ടേ​കാ​ൽ മു​ത​ൽ ഒ​മ്പ​ത​ര വ​രെ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു ധ്യാ​ന​ത്തി​ന് റ​വ. ഡോ. ​ബി​ജി കോ​യി​പ്പ​ള്ളി, ഡോ.​ഫി​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ആ​ദ്യ​ദി​നം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലും ര​ണ്ടാം ദി​നം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടവും സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​തൃ​വേ​ദി പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​സി തോ​മ​സ്, ടി.​എം. ജോ​സ​ഫ്, എ​ന്നി​വ​ർ സ്വാ​ഗ​ത​വും, ജെ​സി സോ​ണി, ജോ​സ​ഫ് വെ​ള്ളി​ക്ക​ര എ​ന്നി​വ​ർ ന​ന്ദി​യും അ​ർ​പ്പി​ക്കും.
സി​സ്റ്റ​ർ റെ​യ്സാ എ​സ്ഡി, ദി​വ്യ അ​നൂ​പ് എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ, സെ​ക്ര​ട്ട​റി ജോ​സ​ഫ് മു​ര​ളി ആ​ന​ന്ദ്, ആ​ന്‍റ​ണി തോ​മ​സ്, സ്വ​പ്ന ടോ​ജി, ജി​നോ​ദ് ഏ​ബ്ര​ഹാം, ഏ​ലി​യാ​മ്മ ടി. ​ജേ​ക്ക​ബ്, എ​ൽ.​ലോ​റ​ൻ​സ് , ഷെ​റി​ൻ ജോ​സ​ഫ്, റോ​യ് ഐ​സ​ക്, ജെ​റി​മോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.