മോ​ഷ​ണം:​ പ്ര​തി പി​ടി​യി​ൽ
Friday, October 15, 2021 11:33 PM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ലി​ലെ മ​ല​നാ​ട് മി​ല്‍​ക്ക് ഫാ​ര്‍​മേ​ഴ്സ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​മ്പൂ​ര്‍ ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ല്‍ സ​തീ​ഷ്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം ബാ​ല​രാ​മ​പു​രം നൂ​ര്‍​ജ​ഹാ​ന്‍റെ വീ​ട്ടി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി സ​ബി​യെ​ന്ന പേ​രി​ല്‍ ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ര്യ​ന്‍​കോ​ട് ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, സ​ബ് ഇ​ന്‍​പ​ക്ട​ര്‍ ജി.​എ​സ്.​സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ത​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.