മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, October 16, 2021 11:03 PM IST
കാ​ട്ടാ​ക്ക​ട: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ൽ ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ കു​ട്ടി​ക​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും കാ​യ ചി​കി​ത്സാ​വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​മേ​ഹ രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ​യും സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ട​ത്തു​ന്നു. 18 മു​ത​ൽ 30 വ​രെ തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫോ​ൺ: 7902997054, 04712295920.