അ​പേ​ക്ഷ​ക്ഷ​ണി​ച്ചു
Saturday, October 16, 2021 11:04 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ് (ഡി​സി​പി )/ ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പാ​സാ​യി​രി​ക്ക​ണം. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ബി​രു​ദ​വും ഒ​പ്പം ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ, പി​ജി ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും.​പ്രാ​യ​പ​രി​ധി 30 വ​യ​സ്. അ​പേ​ക്ഷ​യും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം 28ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്ത​ണം.