ആ​ദ​രി​ച്ചു
Saturday, October 16, 2021 11:04 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​ൻ​എ​സ്എ​സ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കോ​ട്ടു​കാ​ൽ കൃ​ഷ്ണ​കു​മാ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പ്ര​ദീ​പ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​രാ​യ​ണ​ൻ​നാ​യ​ർ, ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ്കു​മാ​ർ, സെ​ക​ട്ട​റി വി. ​രാ​ജേ​ന്ദ്ര​ൻ, എ​സ്.​എ​സ്. ര​വി​കു​മാ​ർ, പി. ​അ​രു​ൺ, പി.​ജി. അ​നീ​ഷ്, എ​സ്. പ്രേ​മ​കു​മാ​ർ, ര​തീ​ഷ്കു​മാ​ർ, രാ​ധേ​ഷ്കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.