കു​ടും​ബ സം​ഗ​മം
Sunday, October 17, 2021 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ഞ്ഞാ​റ​മൂ​ട് ടൗ​ൺ ക്ല​ബി​ന്‍റെ കു​ടും​ബ സം​ഗ​മം വെ​ഞ്ഞാ​റ​മൂ​ട് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വൈ. ​എം. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ. വി​നീ​ത് കു​മാ​ർ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പോ​ലീ​സ് സേ​ന​യ്ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ട് വൈ​എം ഹ​രി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഐ​എ​സ്എ​ച്ച്ഒ സൈ​ജു​നാ​ഥി​ന് കൈ​മാ​റി.​എ​ൽ​ആ​ർ​ഇ​ഡി വൈ ​എം മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ക്ല​ബ് സെ​ക്ര​ട്ട​റി വൈ​എം ജാ​സ്, അ​ബ്ദു​ൽ സ​ലാം, ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ വൈ​എം അ​ജ​യ്, വൈ​എം ജ​യ​കു​മാ​ർ താ​ലം, വൈ​എം ഷാ​ജി, വൈ​എം വി​പി​ൻ, വൈ​എം സു​രേ​ഷ്, വൈ​എം ബീ​നാ​റാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .