പോ​ലീ​സു​കാ​ര​ന്‍ വി​ഷം ഉ​ള്ളി​ൽ ചെ​ന്നു മ​രി​ച്ചു
Wednesday, October 20, 2021 1:41 AM IST
വെ​ള്ള​റ​ട: പോ​ലീ​സു​കാ​ര​ന്‍ വി​ഷം ഉ​ള്ളി​ൽ ചെ​ന്നു മ​രി​ച്ചു. ആ​ര്യ​ങ്കോ​ട് ഷി​ബു ഭ​വ​നി​ല്‍ ഷി​ബു (43) വാ​ണ് മ​രി​ച്ച​ത്.​ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തി​നു മു​മ്പ് ന​രു​വാം​മൂ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും സ്ഥി​ര​മാ​യി ജോ​ലി​ക്കു ഹാ​ജ​രാ​കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ല. നെ​യ്യാ​ര്‍ ഡാം ​എ​സ് ഐ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ പു​റ​ത്തു നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മ​ദ്യ​ത്തോ​ടൊ​പ്പം ഫ്യൂ​രി​ഡാ​ന്‍ ക​ല​ര്‍​ത്തി കു​ടി​ച്ച് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഷൈ​നി .മ​ക്ക​ള്‍: വി​പ​ഞ്ചി​ക ,അ​ഭി​ന​വ്.