സ്കൂ​ൾ കെ​ട്ടി​ടം ശു​ചീ​ക​രി​ച്ചു
Wednesday, October 20, 2021 10:55 PM IST
പാ​ലോ​ട്‌ : നെ​ഹ്​റു യു​വ കേ​ന്ദ്ര​യും ന​ന്മ സാം​സ്കാ​രി​ക വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ലീ​ൻ ഇ​ന്ത്യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പേ​ര​യം സ്കൂ​ൾ സ​മു​ച്ച​യം ശു​ചീ​ക​രി​ച്ചു. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം ഉ​ദ്ഘ​ട​നം ചെ​യ്തു. എ​സ്.​എ​സ്.​താ​ര (മെ​മ്പ​ർ പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത്), ജീ​ത (സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ്) , സു​ഭാ​ഷ് (താ​ലു​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം), പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ടി. അ​നീ​ഷ്, പേ​ര​യം സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ബു​രാ​ജ്, നെ​ഹ്റു യു​വ​കേ​ന്ദ്ര വാ​മ​ന​പു​രം വോ​ളി​ന്‍റി​യ​ർ വി​ഷ്ണു ഷാ​ജി, ആ​യി​ര​വി​ല്ലി ക്ഷേ​ത്ര സെ​ക്ര​ട്ട​റി പി. ​എം. മു​ര​ളീ​ധ​ര​ൻ, ന​ന്മ സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ഹ​രി​മോ​ഹ​ൻ, പ്ര​സി​ഡ​ന്‍റ് സ്വ​രൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.