വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Thursday, October 21, 2021 2:54 AM IST
മ​ഞ്ചേ​രി : വീ​ട്ട​മ്മ​യെ വീ​ടി​ന​ക​ത്ത് പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ന്പു​റം ശാ​ര​ത്ത​പ്പ​ടി പ​ട്ട​ർ​ക​ട​വ​ൻ മൂ​സ​ക്കു​ട്ടി​യു​ടെ ഭാ​ര്യ പു​ല്ല​ന്പ​ല​വ​ൻ മ​റി​യം (51) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ൾ : മു​ർ​ഷി​ദ, മു​ഫീ​ദ, ന​സ്മ, മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്. മ​രു​മ​ക്ക​ൾ : സ​ൽ​മാ​ൻ മ​ഞ്ചേ​രി, അ​സ്ഹ​റു​ദീ​ൻ വെ​ന്നി​യൂ​ർ, നി​ഷാ​ദ് കൊ​ടി​ഞ്ഞി. തി​രൂ​ര​ങ്ങാ​ടി എ​സ്ഐ എ​സ്.​കെ പ്രി​യ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി മ​ന്പു​റം മ​ഖാം ജു​മു​അ​ത്ത് മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.