പ്ര​സ് ക്ല​ബ്: എം. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ സെ​ക്ര​ട്ട​റി
Sunday, October 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി എം. ​രാ​ധാ​കൃ​ഷ്ണ​ൻ (കേ​ര​ള​കൗ​മു​ദി) സെ​ക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ (ജ​ന​യു​ഗം) ട്ര​ഷ​റ​റാ​യി ബി​ജു ഗോ​പി​നാ​ഥ് (ഇ​ടി​വി ഭാ​ര​ത്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്‍റ്-​ല​ക്ഷ്മി മോ​ഹ​ൻ മ​ല​യാ​ളി വാ​ർ​ത്ത), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-​എ​ച്ച്.​ഹ​ണി(​എ​സി​വി). മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​ജി ബു​ധ​ന്നൂ​ർ (ജ​ന്മ​ഭൂ​മി), എ.​വി.​മു​സാ​ഫ​ർ(​വ​ണ്‍ മി​നി​റ്റ്), രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(​ഒ​ണ്‍ ഇ​ന്ത്യ മ​ല​യാ​ളം), സ​ജി​ത്ത് വ​ഴ​യി​ല (ജ​യ്ഹി​ന്ദ് ടി​വി), ടി. ​ശി​വ​ജി കു​മാ​ർ (സി​റാ​ജ്), വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി: അ​ബ്ദു​ൾ റ​സാ​ഖ് ക​ള​ത്തി​ങ്ക​ൽ (സൗ​ത്ത് ഇ​ന്ത്യ​ൻ ന്യൂ​സ്).