ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത ജീ​വി​തം അ​ർ​ഥ​ശൂ​ന്യം: ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ
Monday, October 25, 2021 11:27 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ജീ​വി​ത​ത്തി​ൽ സ​മ​സ്ത​മേ​ഖ​ല​യി​ലും ധാ​ർ​മി​ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്പോ​ഴാ​ണ് വി​ശ്വാ​സ ജീ​വി​ത​ത്തി​ന് അ​ർ​ഥ​മു​ണ്ടാ​കു​ന്ന​തെ​ന്നും ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത ജീ​വി​തം അ​ർ​ഥ​ശൂ​ന്യ​മാ​ണെ​ന്നും ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ. വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത​മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത സ്ഥാ​പി​ച്ച​തി​ന്‍റെ​യും ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​നെ ആ​ദ​രി​ച്ചു.

റീ​ജ​ണ​ൽ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍. ഡോ. ​ബി. സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​ജോ​സ് റാ​ഫേ​ൽ, മോ​ണ്‍. വി.​പി.​ജോ​സ്, മോ​ണ്‍. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ, മോ​ണ്‍. അ​ൽ​ഫോ​ൻ​സ് ലി​ഗോ​രി, എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ഫാ. ​ജോ​സ​ഫ് അ​നി​ൽ, ഫാ.​ഷൈ​ജു ദാ​സ്, ജി. ​നേ​ശ​ൻ, സി​സ്റ്റ​ർ നി​ർ​മ​ല ജ​യിം​സ്, കെ. ​മ​ല്ലി​ക, എ​സ്.​എ​ൽ. ബി​ജോ​യ്.​പി.​ആ​ർ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി 25 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​നം അ​നു​ഷ്ഠി​ച്ച വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ സ്മാ​ര​ക​മാ​യി കൊ​ട​ങ്ങാ​വി​ള​യി​ൽ നി​ർ​മി​ക്കു​ന്ന ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​ശി​ർ​വാ​ദം ബി​ഷ​പ് വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ നി​ർ​വ​ഹി​ച്ചു. ബി​ഷ​പ് വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് സ്റ്റാ​ൻ​ലി റോ​മ​നും വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.