പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, October 25, 2021 11:27 PM IST
നേ​മം: സി​പി​എം ദ​ളി​ത് വേ​ട്ട​ന​ട​ത്തു​ക​യാ​ണെ​ന്നും ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളാ​യ​ണി ക്ഷേ​ത്ര മൈ​താ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ക​ല്ലി​യൂ​ർ ഈ​സ്റ്റ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബി​ജെ​പി കോ​വ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​ജെ.​രാ​ജ്മോ​ഹ​ൻ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ങ്കു​ളം സ​തീ​ഷ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​പ​ത്മ​കു​മാ​ർ, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്തു കൃ​ഷ്ണ, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ജ​യ​ല​ക്ഷ്മി, ല​താ കു​മാ​രി, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ സ​മ്പ​ത്ത്,മ​നോ​ജ് കെ. ​നാ​യ​ർ, വി​നു​കു​മാ​ർ, സു​മോ​ദ് ,ശ്യാം ​കു​മാ​ർ, വി​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​യോ​ഗ​ത്തി​ൽ മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ലെ​ത്തി​യ​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.