ക​ണ്ടെ​യ്ന്‍​മെ​ന്‍റ്, മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 26, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്, ക​ല്ലാ​ഴി വാ​ര്‍​ഡു​ക​ള്‍, ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര​യ​ല​ത്തു​കോ​ണം, ചെ​ക്ക​ക്കോ​ണം, ഏ​ണി​ക്ക​ര വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യും വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ മു​ള​ങ്കാ​ട് പ​ന്നി​യോ​ട് പ്ര​ദേ​ശ​ത്തെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യും പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി

കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​കോ​ട്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ മീ​രൂ​ര്‍, വ​ക്കം പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞ​ന്‍​വി​ളാ​കം എ​ന്നീ വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ഴു​നാ​ട് വാ​ര്‍​ഡി​ലെ ടെ​മ്പി​ള്‍ ലൈ​ന്‍, ക​ഴു​നാ​ട് വാ​ര്‍​ഡി​ലെ ചി​റ്റാ​ഴ പ്ര​ദേ​ശം എ​ന്നി​വ​യെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു .