ഗാ​ന്ധി​ജ​യ​ന്തി മ​ത്സ​രം : വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 26, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​പ്പ​ര്‍ പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.​യു​പി വി​ഭാ​ഗ​ത്തി​ല്‍ എം.​എം. പൂ​ര്‍​ണ (ഗ​വ. യു​പി​എ​സ്, വി​തു​ര) ഒ​ന്നാം സ്ഥാ​ന​വും എ​സ്.​ആ​ര്‍.​നി​വേ​ദ്യ (ഗ​വ. എ​ച്ച്എ​സ്എ​സ്, കു​ള​ത്തു​മ്മ​ല്‍) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ജെ. ​എ​സ് .ആ​ദി​ത്യ​ന്‍ ( ശ്രീ​ധ​ര്‍​മ​ശാ​സ്താ പ​ബ്ലി​ക് സ്കൂ​ള്‍, പെ​രു​ങ്ക​ട​വി​ള) ഒ​ന്നാം സ്ഥാ​ന​വും സൂ​ര്യ നാ​രാ​യ​ണ​ന്‍ (സ​ര്‍ എ​ലി​സ​ബ​ത്ത് ജോ​യ​ല്‍ സി​എ​സ്ഐ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ അ​മി​ത് ജ്യോ​തി ( ജി​എം​ജി​എ​ച്ച്എ​സ്എ​സ്, പ​ട്ടം) ഒ​ന്നാം സ്ഥാ​ന​വും അ​മൃ​ത വി. ​നാ​യ​ര്‍ (ജി​എ​ച്ച്എ​സ്എ​സ്, ആ​യി​രൂ​പ​റ) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് മെ​മെ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​ബി​ന്‍​സി​ലാ​ല്‍ അ​റി​യി​ച്ചു.