പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം സ​മാ​പി​ച്ചു
Friday, November 26, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം : വ​നം വ​കു​പ്പി​ലെ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ടാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​ലം​ഘ​ന സ​മ​ര​ത്തി​ന് നി​ര്‍​ബ​ന്ധി​ത​മാ​കു​മെ​ന്ന് സി​പി ഐ ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍. കേ​ര​ളാ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ല്‍ കു​മാ​ര്‍, സോ​ള​മ​ന്‍ വെ​ട്ടു​കാ​ട്, കെ. ​എ​സ്.​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ ,വ​ട്ടി​യൂ​ര്‍​കാ​വ് ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വേ​ലി​ന്
ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര : മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വേ​ലി​ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ മി​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ രാ​ഭാ​യ് ച​ന്ദ്ര​ൻ ബി​ഷ​പ്പി​ന് സ​മ​ര്‍​പ്പി​ച്ചു. ഫാ.​ജോ​യ് മ​ത്യാ​സ്, ബി​നു മ​രു​ത​ത്തൂ​ർ, ആ​റാ​ലും​മൂ​ട് ജി​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.