പൈ​തൃ​ക സാ​ക്ഷ​ര​താ വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, November 28, 2021 11:36 PM IST
വെ​ള്ള​റ​ട: ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രും​ങ്ക​ട​വി​ള​യി​ല്‍ ന​ട​ത്തു​ന്ന പൈ​തൃ​ക സാ​ക്ഷ​ര​താ വാ​രാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്‌.​എ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, രാ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ലോ​ക പൈ​തൃ​ക വാ​രം പൈ​തൃ​ക സാ​ക്ഷ​ര​താ വാ​ര​മാ​യി ആ​ച​രി​ച്ചു​കൊ​ണ്ട് പു​തി​യൊ​രു സാ​ക്ഷ​ര​ത പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.