സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, November 29, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ "പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ന്‍' ന​ട​ത്തി​പ്പി​നാ​യി ജി​ല്ല​യി​ല്‍ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ര്‍, മേ​യ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന​ന്‍റ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ര്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​മൂ​ഹ്യ സാ​ക്ഷ​ര​താ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​മാ​ണ് പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പി​ക​രി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റാ​ണ് പ​ദ്ധ​തി​യു​ടെ ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.