ഇ​ടി​മി​ന്ന​ലി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ തി​ട​പ്പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Wednesday, December 1, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഇ​ടി​മി​ന്ന​ലി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ തി​ട​പ്പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.​പു​ല്ല​യി​ൽ ശ്രി​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​മ്പ​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന തി​ട​പ്പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തെ മ​ഴ​യോ​ടൊ​പ്പ​മു​ള്ള ഇ​ടി​യി​ൽ ത​ക​ർ​ന്ന​ത്.​അ​പ​ക​ട​ത്തി​ൽ തി​ട​പ്പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ ശാ​ന്തി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പ​രി​ക്കേ​റ്റു. ക്ഷേ​ത്ര​ത്തി​ന്‍റെ വ​യ​റിം​ഗും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.